യുഎസിൽ മെക്കാനിക് വിമാനം റാഞ്ചി; പറന്നകലും മുൻപെ തകർന്നുവീണു

യുഎസിൽ മെക്കാനിക് വിമാനം റാഞ്ചി; പറന്നകലും മുൻപെ തകർന്നുവീണു
@NewsHead

സീടാക് (വാഷിങ്ടൻ)∙ അമേരിക്കയിലെ സീടാക് രാജ്യാന്തര വിമാനത്താവളത്തിൽനിന്നു വിമാനത്തിന്റെ മെക്കാനിക് യാത്രാവിമാനം റാഞ്ചി. യാത്രക്കാർ കയറുന്നതിനു തൊട്ടുമുൻപാണു മെക്കാനിക് വിമാനവുമായി പറന്നുയർ‌ന്നത്. പറന്നുയരുന്നതിനു മുന്നേയുള്ള ഒരു സുരക്ഷ പരിശോധനകള്‍ കൂടാതെയും അനുമതി വാങ്ങാതെയും വിമാനം ഉയർന്നതോടെ

For InstantView News @NewsHeadIV

'അച്ഛാ, എന്നോട് ക്ഷമിക്കണം'; കഴുത്തറക്കുന്നതിനിടെ പിതാവിനോട് യാചിച്ച് എട്ടുവയസുകാരൻ

'അച്ഛാ, എന്നോട് ക്ഷമിക്കണം'; കഴുത്തറക്കുന്നതിനിടെ പിതാവിനോട് യാചിച്ച് എട്ടുവയസുകാരൻ
@NewsHead

ഹൂസ്റ്റൻ (യുഎസ്) ∙ ഭാര്യയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് രണ്ടു മക്കളെ ഭർത്താവ് കഴുത്തറത്തു കൊലപ്പെടുത്തി. മറ്റൊരു സ്ഥലത്തുനിന്നു വെടിയേറ്റ നിലയിൽ കണ്ടെത്തിയ ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യംചെയ്യലിലാണു ദാരുണമായ

For InstantView News @NewsHeadIV

രാഷ‌്ട്രപതിയുടെ പേരിൽ കത്ത‌്

രാഷ‌്ട്രപതിയുടെ പേരിൽ കത്ത‌്:കോളേജ‌് മേധാവി പിടിയിൽ
@NewsHead

ന്യൂഡൽഹി> രാ‌ഷ‌്ട്രപതിയുടേതെന്ന പേരിൽ ഫെ‌യ‌്സ‌്ബുക്കിൽ വ്യാജ കത്ത‌് പോ‌സ‌്റ്റ‌് ചെയ‌്തതിന‌് കോളേജ‌് മേധാവിയെ പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തു. ബംഗളൂരുവിലെ സ്വകാര്യ മാനേജ‌്മെന്റ‌് കോളേജിന്റെ ഡയറക്ടറായ ഹരികൃഷ‌്ണ മാരമാണ‌് അറസ‌്റ്റിലായത‌്.

ഒരു വർഷംമുമ്പ‌് കത്ത‌് പോസ‌്റ്റ‌് ചെയ‌്തശേഷം ഇയാൾ അമേരിക്കയിലേക്ക‌് പോയി. ബുധനാഴ‌്ച ബംഗളൂരുവിൽ തിരിച്ചെത്തിയപ്പോഴാണ‌് പിടികൂടിയത‌്. തന്റെ പുസ‌്തകത്തെ അഭിനന്ദിച്ച‌് രാഷ്ട്രപതി നൽകിയ കത്തെന്ന പേരിലാണ‌്  പോസ‌്റ്റ‌് ചെയ‌്തത‌്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ‌്റ്റഡിയിൽ വിട്ടു.

For InstantView News @NewsHeadIV