ശരീരം മുഴുവന്‍ ജാം പുരട്ടി നഗ്‌നയായി നടന്ന് യുവതികളുടെ വേറിട്ട പ്രതിഷേധം

ശരീരം മുഴുവന്‍ ജാം പുരട്ടി നഗ്‌നയായി നടന്ന് യുവതികളുടെ വേറിട്ട പ്രതിഷേധം: പൊലീസ് പൊക്കി ജയിലിലാക്കി
@NewsHead
For InstantView News @NewsHeadIV

48 മണിക്കൂറില്‍ ലോകത്താകമാനം ഇന്റര്‍നെറ്റ് സംവിധാനത്തില്‍ തടസമുണ്ടാകുമെന്ന് മുന്നറിയിപ്പ്

48 മണിക്കൂറില്‍ ലോകത്താകമാനം ഇന്റര്‍നെറ്റ് സംവിധാനത്തില്‍ തടസമുണ്ടാകുമെന്ന് മുന്നറിയിപ്പ്
@NewsHead

ന്യൂഡല്‍ഹി > ലോകത്താകമാനം 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സംവിധാനം ഭാഗികമായി തടസപ്പെടാന്‍ സാധ്യത.റഷ്യന്‍ ടുഡെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്  ഇന്റര്‍നെറ്റില്‍ തടസമുണ്ടാകുമെന്ന അറിയിപ്പ് ലഭിച്ചത്.

പ്രധാനപ്പെട്ട ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ടു കുറച്ചു സമയത്തേക്കു നെറ്റ്‌വര്‍ക്ക്‌ ബന്ധത്തില്‍ തകരാറുണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡൊമൈന്‍  പേരുകള്‍ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റും. സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്റെ ഭാഗമാണിതെന്ന്‌ ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഓഫ് നെയിംസ് ആന്‍ഡ് നമ്പേഴ്സ് (ഐകാന്‍) അറിയിച്ചു.

For InstantView News @NewsHeadIV