80 ലക്ഷം ലോട്ടറി അടിച്ചു; ലഡു വിതരണം നടത്തി; പിന്നാലെ സംഭവിച്ച ‘ചതി’

80 ലക്ഷം ലോട്ടറി അടിച്ചു; ലഡു വിതരണം നടത്തി; പിന്നാലെ സംഭവിച്ച ‘ചതി’
@NewsHead

വയനാട്∙ സ്ഥിരം ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലമുള്ള വ്യക്തിയാണ് പുല്‍പ്പള്ളി അമരക്കുനി സ്വദേശി വിശ്വംഭരന്‍. ഓഗസ്റ്റ് മുപ്പതിന് രണ്ടര മണിക്കാണ് പുല്‍പ്പള്ളി വിനായക ഏജന്‍സിയില്‍നിന്നും വിശ്വംഭരന്‍ കാരുണ്യ പ്ലസ് ഭാഗ്യക്കുറി എടുത്തത് | Story Behind A Lottery Ticket

For InstantView News @NewsHeadIV

ശ്രീധരൻ പിള്ളയുടെ രഥയാത്രയ്ക്കു നേരെ സിപിഐഎം കല്ലേറ് എന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചിട്ടും തിരിഞ്ഞു നോക്കാതെ ചാനലുകാരും മലയാളികളും.

ശ്രീധരൻ പിള്ളയുടെ രഥയാത്രയ്ക്കു നേരെ സിപിഐഎം കല്ലേറ് എന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചിട്ടും തിരിഞ്ഞു നോക്കാതെ ചാനലുകാരും മലയാളികളും.
@NewsHead
For InstantView News @NewsHeadIV

ശബരിമലയില്‍ ഭക്തര്‍ക്ക് വീണ്ടും എട്ടിന്റെ പണികൊടുത്ത് സര്‍ക്കാര്‍; ശബരിമലയ്ക്ക് പോകുന്ന എല്ലാ വാഹനങ്ങള്‍ക്കും പോലീസ് പാസ് നിര്‍ബന്ധം

ശബരിമലയില്‍ ഭക്തര്‍ക്ക് വീണ്ടും എട്ടിന്റെ പണികൊടുത്ത് സര്‍ക്കാര്‍; ശബരിമലയ്ക്ക് പോകുന്ന എല്ലാ വാഹനങ്ങള്‍ക്കും പോലീസ് പാസ് നിര്‍ബന്ധം
@NewsHead
For InstantView News @NewsHeadIV

അന്താരാഷ്ട്ര ചലചിത്രമേള

അന്താരാഷ്ട്ര ചലചിത്രമേള: ഡെലിഗേറ്റ് പാസിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
@NewsHead

തിരുവനന്തപുരം > 23 മത് അന്താരാഷ്ട്ര ചലചിത്രമേളയുടെ ഡെലിഗേറ്റ് പാസിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഡെലിഗേറ്റ് ഫീസായ 2000 രൂപ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന് നല്‍കികൊണ്ടാണ് മുഖ്യമന്ത്രി  ഐഎഫ്എഫ്‌കെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍  ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബീന പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഡിസംബര്‍ 7 മുതല്‍ 13 വരെയാണ് മേള. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 14 തിയറ്ററുകളിലായി 150 ഓളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

For InstantView News @NewsHeadIV

തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 6 വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം

തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 6 വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം: മുഖ്യമന്ത്രി
@NewsHead

കൊച്ചി > തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കാര്യക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യപങ്കാളിത്തം പ്രയോജനപ്പെടുമെന്ന ന്യായം പറഞ്ഞാണ് കേന്ദ്രമന്ത്രിസഭ ഈ തീരുമാനമെടുത്തത്. എന്നാല്‍ പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വികസനം കൊണ്ടുവരാനും നിക്ഷേപം ആകര്‍ഷിക്കാനും കഴിയും.

സംസ്ഥാനത്തെ ആദ്യ വിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ നടപടികള്‍ നീങ്ങുന്നതിനിടയിലാണ് സ്വകാര്യവല്‍ക്കരിക്കാനുളള തീരുമാനം വരുന്നത്. തിരുവനന്തപുരം വിമാനത്താവള വികസനത്തിന് 18 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്തു നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ മുന്നോട്ടു നീങ്ങുകയാണ്. തിരുവനന്തപുരം അന്താരാഷ്ട്ര ടെര്‍മിനല്‍ മാറ്റുന്നതിന് നേരത്തെയും സംസ്ഥാന സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ  തീരുമാനം കേരളത്തെ സംബന്ധിച്ച് തീര്‍ത്തും നിരാശാജനകമാണ്‌.

ഘട്ടംഘട്ടമായി രാജ്യത്തിന്റെ സിവില്‍ വ്യോമയാന മേഖല പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനുളള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. രാജ്യതാല്‍പര്യത്തിന് ദോഷമാണ് ഈ നിലപാട്.  ഇതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം; മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

For InstantView News @NewsHeadIV

കിടക്കയില്‍ നിന്ന് വീണ് കിടപ്പിലായ സ്ത്രീയ്ക്ക് നഷ്ടപരിഹാരം നിഷേധിച്ച് കോടതി https

കിടക്കയില്‍ നിന്ന് വീണ് കിടപ്പിലായ സ്ത്രീയ്ക്ക് നഷ്ടപരിഹാരം നിഷേധിച്ച് കോടതി https://t.co/XQrINIK33w
@NewsHead

For InstantView News @NewsHeadIV

ജയ്റ്റ്‌ലി വക്കീൽ നിയമത്തിൽ പുലിയാണെങ്കിൽ; സാമ്പത്തികശാസ്ത്ര ജ്ഞാനത്തിൽ വെറും എലിയാണെന്ന് എം ബി രാജേഷ്

ജയ്റ്റ്‌ലി വക്കീൽ നിയമത്തിൽ പുലിയാണെങ്കിൽ; സാമ്പത്തികശാസ്ത്ര ജ്ഞാനത്തിൽ വെറും എലിയാണെന്ന് എം ബി രാജേഷ്
@NewsHead
For InstantView News @NewsHeadIV

ആദ്യം വിദ്യ, അനാമിക, ഇപ്പോള്‍ ബിന്ദു; കൊഞ്ച് കഴിച്ച് ജീവന്‍ പൊലിഞ്ഞവര്‍; എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആരോഗ്യവകുപ്പ്

ആദ്യം വിദ്യ, അനാമിക, ഇപ്പോള്‍ ബിന്ദു; കൊഞ്ച് കഴിച്ച് ജീവന്‍ പൊലിഞ്ഞവര്‍; എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആരോഗ്യവകുപ്പ്
@NewsHead
For InstantView News @NewsHeadIV