പ്രൊഫസർ ടി.

പ്രൊഫസർ ടി.എം.രാജഗോപാൽ അന്തരിച്ചു
@NewsHead

കണ്ണൂർ∙ പ്രൊഫസർ ടി.എം.രാജഗോപാൽ അന്തരിച്ചു. ഇന്നു പുലർച്ചെ 3:30 നായിരുന്നു അന്ത്യം. മൃതദേഹം തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ. എകെജിസിടി മുൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.

For InstantView News @NewsHeadIV