സിഖ് തീവ്രവാദം, വിജയ് മല്യ

സിഖ് തീവ്രവാദം, വിജയ് മല്യ: മോദിയുടെ ബ്രിട്ടിഷ് സന്ദർശനത്തിൽ അപ്രിയകരമായ വിഷയങ്ങളും
@NewsHead

ലണ്ടൻ∙ ആർക്കും പ്രതിഷേധിക്കാൻ വിലക്കില്ലാത്ത ബ്രിട്ടനിൽ മൂന്നുദിവസത്തെ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രതിഷേധിക്കാൻ നിരവധി സംഘടനകളും കൂട്ടായ്മകളുമാണു തയാറെടുത്തിരിക്കുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള കൂടിക്കാഴ്ചയിൽ അപ്രിയകരമായ വിഷയങ്ങൾ പലതും മോദിയും

For InstantView News @NewsHeadIV