യഥാർഥ പ്രതികളെ കണ്ടെത്തണം

യഥാർഥ പ്രതികളെ കണ്ടെത്തണം: കഠ്‌വയിൽ പെൺകുട്ടിക്കു ‘നീതി തേടി’ ബിജെപി മന്ത്രി
@NewsHead

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കഠ്‌വയിൽ ക്രൂരപീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കു വേണ്ടി വീണ്ടും ശബ്ദമുയർത്തി ബിജെപി മുൻ മന്ത്രി ചൗധരി ലാൽ സിങ്. സംഭവത്തിൽ നിരപരാധികളാണെന്നു കേസിൽ ഉൾപ്പെട്ടവർ കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു. നുണപരിശോധന (നാർകോ ടെസ്റ്റ്) വേണമെന്നും ഇവർ

For InstantView News @NewsHeadIV