ശമ്പളം വാങ്ങാന്‍ മാത്രം എന്തിനാണ് യുവജനകമ്മീഷൻ?

ശമ്പളം വാങ്ങാന്‍ മാത്രം എന്തിനാണ് യുവജനകമ്മീഷൻ?; തിരിച്ചടച്ചത് 39 ലക്ഷം രൂപ
@NewsHead

കോട്ടയം∙ യുവജനങ്ങളുടെ നന്മയ്ക്കായി സർക്കാർ പണം എത്ര നൽകിയാലും സംസ്ഥാന യുവജനകമ്മിഷൻ ശമ്പളത്തിനുള്ള കാര്യമായ തുകമാത്രം എടുത്ത ശേഷം പദ്ധതി നടത്തിപ്പിൽ വലിയ ഇടപെടിൽ നടത്താതെ പണം തിരിച്ചടയ്ക്കും. ഇടതു സർക്കാർ വന്നശേഷം നിയോഗിച്ച കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം ഓണറേറിയവും വീട്ടുവാടകയും യാത്രാ ബത്തയുമെല്ലാം

For InstantView News @NewsHeadIV