വീണ്ടും നോട്ടുപ്രതിസന്ധി രൂക്ഷം; പല സംസ്ഥാനങ്ങളിലും എടിഎമ്മുകള്‍ കാലി

വീണ്ടും നോട്ടുപ്രതിസന്ധി രൂക്ഷം; പല സംസ്ഥാനങ്ങളിലും എടിഎമ്മുകള്‍ കാലി
@NewsHead

നോട്ട് നിരോധനത്തിന് ശേഷം വീണ്ടും എടിഎമ്മുകളില്‍ പ്രതിസന്ധി രൂക്ഷം. നോട്ടുനിരോധന കാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള നോട്ട് ക്ഷാമമാണ് ഇപ്പോള്‍ എടിഎമ്മുകളില്‍ വീണ്ടും ഉണ്ടായിരിക്കുന്നത്.

For InstantView News @NewsHeadIV