എടിഎമ്മുകളില്‍ പണമില്ല; രണ്ടായിരത്തിന്റെ നോട്ടിനും ക്ഷാമം

എടിഎമ്മുകളില്‍ പണമില്ല; രണ്ടായിരത്തിന്റെ നോട്ടിനും ക്ഷാമം
@NewsHead
For InstantView News @NewsHeadIV

REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment
എടിഎമ്മുകളില്‍ പണമില്ല; രണ്ടായിരത്തിന്റെ നോട്ടിനും ക്ഷാമം | Reporter Live
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ബാങ്ക് എടിഎമ്മുകളില്‍ പണമില്ല. 2016 നവംബറിലെ നോട്ട് നിരോധനത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ പലയിടങ്ങളിലും ജനങ്ങള്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ കാത്തു നില്ക്കു കയാണ്. മിക്ക എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.