റേഡിയോ ജോക്കിയുടെ കൊലപാതകം

റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി അപ്പുണ്ണിയും പിടിയില്‍
@NewsHead
For InstantView News @NewsHeadIV

REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment
റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി അപ്പുണ്ണിയും പിടിയില്‍ | Reporter Live
ആറ്റിങ്ങല്‍ മടവൂരില്‍ ഗായകനും മുന്‍ റേഡിയോ ജോക്കിയുമായ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളും കായംകുളം സ്വദേശിയുമായ അപ്പുണ്ണി അറസ്റ്റില്‍. കായംകുളത്ത് നിന്നാണ് നിന്നാണ് അപ്പുണ്ണിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.