അപ്രഖ്യാപിത ഹർത്താലിലെ അക്രമം

അപ്രഖ്യാപിത ഹർത്താലിലെ അക്രമം: മലപ്പുറത്ത് വ്യാപക തിരച്ചിൽ, നൂറോളം അറസ്റ്റ്
@NewsHead

മലപ്പുറം∙ ഏപ്രിൽ 16നു നടത്തിയ അപ്രഖ്യാപിത ഹർത്താലിലെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവർക്കു വേണ്ടി പൊലീസ് മലപ്പുറത്തു തിരച്ചിൽ തുടങ്ങി. വിവിധ സ്റ്റേഷനുകളിലായി നൂറോളം പേരെയാണ് അറസ്റ്റ് ചെയ്തത്. ഭൂരിഭാഗം പേരെയും ജാമ്യത്തിൽ വിട്ടെങ്കിലും പൊലീസിന്റെ ജോലി തടസ്സപ്പെടുത്താനും പൊതുമുതൽ നശിപ്പിക്കാനും മുന്നിൽനിന്ന

For InstantView News @NewsHeadIV

ManoramaOnline
മലപ്പുറത്ത് അറസ്റ്റ് 250; അക്രമത്തിന് നേതൃത്വം നൽകിയവർ ഇനി ‘സ്ഥിരം കുറ്റവാളി’ പട്ടികയിൽ
മലപ്പുറം ∙ അപ്രഖ്യാപിത ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ മലപ്പുറത്ത് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത് 250 പേർ. 80 പേരെ റിമാൻഡ് ചെയ്തു. അക്രമത്തിനു നേതൃത്വം നൽകിയവരെ സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ അറിയിച്ചു. അറസ്റ്റിലായ ..