കീഴാറ്റൂരിലെ ക്ഷീണം തീർക്കാൻ കണ്ണൂരിൽ സിപിഎമ്മിന്റെ പരിസ്ഥിതി ക്യാംപെയ്ൻ

കീഴാറ്റൂരിലെ ക്ഷീണം തീർക്കാൻ കണ്ണൂരിൽ സിപിഎമ്മിന്റെ പരിസ്ഥിതി ക്യാംപെയ്ൻ
@NewsHead

കണ്ണൂർ∙ കീഴാറ്റൂരിൽ സമരത്തിലെ സ്വീകരിച്ച പരിസ്ഥിതി വിരുദ്ധ നിലപാടു തിരുത്താൻ ഒരു മാസം നീളുന്ന പരിസ്ഥിതി സംരക്ഷണ ക്യാംപെയ്നുമായി സിപിഎം. പാർട്ടിയുടെ പരിസ്ഥിതി ദിനാചരണ പരിപാടികൾ പരിസ്ഥിതി ദിനത്തിനും ഒരു മാസം മുൻപേ തുടക്കമാകും. ശിൽപശാലകൾ, പ്ലാസ്റ്റിക് വിരുദ്ധ പ്രചരണം, ശുചീകരണം, പുഴയറിയാൻ യാത്ര,

For InstantView News @NewsHeadIV