ടി എം രാജഗോപാലന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

@NewsHead

വിദ്യാഭ്യാസ വിചക്ഷണൻ പ്രൊഫസർ ടി എം രാജഗോപാലന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. . കേരളത്തിലെ നിരവധി സർക്കാർ കോളേജുകളിൽ അധ്യാപകവൃത്തി നടത്തിയ അദ്ദേഹം വിപുലമായ ശിഷ്യസമ്പത്തിനുടമയാണ്.

For InstantView News @NewsHeadIV

Deshabhimani