നോട്ടുക്ഷാമത്തിനു പിന്നിൽ മോദി; ബാങ്കിങ്ങിനെ തകർത്തെന്നും രാഹുൽ ഗാന്ധി

നോട്ടുക്ഷാമത്തിനു പിന്നിൽ മോദി; ബാങ്കിങ്ങിനെ തകർത്തെന്നും രാഹുൽ ഗാന്ധി
@NewsHead

ന്യൂഡൽഹി∙ രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തകർത്തതാണ് ഇപ്പോഴത്തെ നോട്ടുക്ഷാമത്തിനു കാരണമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സമീപകാലത്തുണ്ടായ ബാങ്കിങ് തട്ടിപ്പുകളിൽ ഉൾപ്പെടെ മോദി നിശബ്ദത പാലിക്കുന്നതിനെയും രാഹുൽ വിമർശിച്ചു. തന്റെ മണ്ഡലമായ അമേഠിയിൽ സന്ദർശനത്തിനെത്തിയ

For InstantView News @NewsHeadIV