സിറിയയില്‍ വീണ്ടും മിസൈലാക്രമണം ഉണ്ടായെന്ന് റിപ്പോര്‍ട്ട്; ആക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്ക

സിറിയയില്‍ വീണ്ടും മിസൈലാക്രമണം ഉണ്ടായെന്ന് റിപ്പോര്‍ട്ട്; ആക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്ക
@NewsHead
For InstantView News @NewsHeadIV

REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment
സിറിയയില്‍ വീണ്ടും മിസൈലാക്രമണം ഉണ്ടായെന്ന് റിപ്പോര്‍ട്ട്; ആക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്ക | Reporter Live
സിറിയയില്‍ വീണ്ടും മിസൈലാക്രമണം ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ഹോംസ് പ്രവിശ്യയിലെ ഷൈരാത് വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സിറിയന്‍ വാര്‍ത്താ മാധ്യമമായ സനായും ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയും മിസൈല്‍ ആക്രമണവിവരം സ്ഥിരീകരിച്ചു. ഒന്‍പതോളം മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.