മാൻകൈൻഡ് അവാർഡ് തോമസ് ജേക്കബിന്

മാൻകൈൻഡ് അവാർഡ് തോമസ് ജേക്കബിന്
@NewsHead

തൃശൂർ ∙ ഡോ.കെ.ബി.മേനോൻ ഹ്യുമാനിറ്റി സൊസൈറ്റിയുടെ പ്രഥമ മ‌ാൻകൈൻഡ് അവാർഡ് (25,000 രൂപ) കോളമിസ്റ്റും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബിന്. മേയ് 21ന് സാഹിത്യ അക്കാദമി ഹാളിൽ വൈകിട്ടു 4.30ന് മുൻ സുപ്രീം കോടതി ജസ്റ്റിസ് സിറിയക് ജോസഫ് അവാർഡ് സമ്മാനിക്കും.

For InstantView News @NewsHeadIV