പിഎസ്‍സി പരീക്ഷ കൺഫർമേഷന് 20 അവസാന തീയതി; മറ്റുള്ളവർക്ക് അവസരം നഷ്ടമാകും

പിഎസ്‍സി പരീക്ഷ കൺഫർമേഷന് 20 അവസാന തീയതി; മറ്റുള്ളവർക്ക് അവസരം നഷ്ടമാകും
@NewsHead

തിരുവനന്തപുരം∙ കമ്പനി, കോർപറേഷൻ, ബോർഡ് അസിസ്റ്റന്റ് തസ്തികയിലേക്കു ജൂ‌ൺ ഒൻപതിനു നടക്കുന്ന പിഎസ്‌സി പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകുന്നത് 20ന് അവസാനിക്കാനിരികെ പരീക്ഷ എഴുതുമെന്നുള്ള അറിയിപ്പു നൽകിയിരിക്കുന്നത് നാലേകാൽ ലക്ഷത്തോളം പേർ മാത്രം. നാലു കാറ്റഗറികളിലുമായി 6.70 ലക്ഷം അപേക്ഷകരുണ്ടെങ്കിലും 4.23 ലക്ഷം

For InstantView News @NewsHeadIV