കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തിന്റെ അന്തകനായി മാറി

കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തിന്റെ അന്തകനായി മാറി: രമേശ് ചെന്നിത്തല
@NewsHead

തിരുവനന്തപുരം∙ ബിജെപിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിക്കുക വഴി കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തെ പിച്ചിച്ചീന്തുകയാണു ചെയ്തതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റിനെപ്പോലെയാണു കര്‍ണാടകത്തില്‍ ഗവര്‍ണര്‍ പെരുമാറിയത്. കോണ്‍ഗ്രസ് - ജനതാദള്‍ എസ് സഖ്യത്തിന് 117 എംഎല്‍എമാരുടെ

For InstantView News @NewsHeadIV