വയനാട്ടിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

വയനാട്ടിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു
@NewsHead

മാനന്തവാടി ∙ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു. കല്ലുമൊട്ടന്‍കുന്ന് കൂനാരത്തില്‍ സെഫീര്‍- മറിയം ദമ്പതികളുടെ മകന്‍ ഫായിസ് ആണു മരിച്ചത്. ഉച്ചയ്ക്കു കുറുക്കു കഴിക്കുമ്പോള്‍ തൊണ്ടയില്‍ കുരുങ്ങിയതാണു മരണത്തിനിടയാക്കിയത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍: ഫവാസ്,

For InstantView News @NewsHeadIV