ഏദൻ ഗൾഫ് തീരത്തു സാഗർ ചുഴലിക്കാറ്റ്; മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

ഏദൻ ഗൾഫ് തീരത്തു സാഗർ ചുഴലിക്കാറ്റ്; മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
@NewsHead

തിരുവനന്തപുരം∙ ഏദൻ ഗൾഫ് തീരത്തു രൂപപ്പെട്ടിരിക്കുന്ന ശക്തമായ ന്യൂനമർദം പടിഞ്ഞാറേ ദിശയിലേക്കു നീങ്ങി "സാഗർ" ചുഴലി കാറ്റായി മാറിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇത് അടുത്ത 12 മണിക്കൂറിൽ ചെറിയ രീതിയിൽ ശക്തി പ്രാപിക്കുമെന്നും പടിഞ്ഞാറു ദിശയിലേക്കും അവിടെനിന്നു പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ്

For InstantView News @NewsHeadIV