സിപിഐ എം നേതാവിന്റെ ഫേസ്‌ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് വ്യാജ പ്രചരണം; മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

@NewsHead

സിപിഐ എം പട്ടാമ്പി ലോക്കല്‍ കമ്മിറ്റി അംഗം പി പി മൊയ്തീന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. ലീഗിന്റെ സജീവ പ്രവര്‍ത്തകനായ സലാം ചേലമ്പ്രയെ കോഴിക്കോട് നിന്നുമാണ് പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

For InstantView News @NewsHeadIV

Deshabhimani