കർണാടകയിൽ നടക്കുന്നതു മനുഷ്യക്കച്ചവടം; കുതിരകളെ വെറുതെ വിടൂ.

കർണാടകയിൽ നടക്കുന്നതു മനുഷ്യക്കച്ചവടം; കുതിരകളെ വെറുതെ വിടൂ...
@NewsHead

കർണാടക രാഷ്ട്രീയത്തിൽ കുതിരക്കച്ചവടം പൊടിപൊടിക്കുന്നു: പത്രങ്ങളിലും ചാനലുകളിലുമെല്ലാം ഇപ്പോൾ അതാണു പ്രധാന വാർത്തകളിലൊന്ന്. ന്യൂനപക്ഷ സർക്കാരുകൾ ഭൂരിപക്ഷം തെളിയിക്കേണ്ടി വരുന്ന സാഹചര്യങ്ങളിലെല്ലാം ‘കുതിരക്കച്ചവടങ്ങൾ’ ഇങ്ങനെ പൊടിപൊടിക്കാറുണ്ട്. പക്ഷേ, രാഷ്ട്രീയ എതിർപാളയങ്ങളിൽ നിന്നു പിന്തുണ വില

For InstantView News @NewsHeadIV