ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ബിജെപിക്കെതിരായ വിധിയെഴുത്താകും

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ബിജെപിക്കെതിരായ വിധിയെഴുത്താകും: സുനിൽകുമാർ
@NewsHead

കോഴിക്കോട്∙ കെ.എം.മാണി അടക്കമുള്ള ആരുമായും ചെങ്ങന്നൂരിൽ അഭിപ്രായ ഭിന്നതയില്ലെന്നും ഉപതിരഞ്ഞെടുപ്പ് ബിജെപിക്കെതിരായ വിധിയെഴുത്താവുമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ. കർണാടകയിലെ 104 സീറ്റിന്റെ തരംഗം ചെങ്ങന്നൂരിൽ സൃഷ്ടിക്കാൻ ബിജെപിക്ക് കഴിയില്ല. പദവിയെ അപഹാസ്യമാക്കി ഗവർണർമാർ നരേന്ദ്ര മോദിയുടെ

For InstantView News @NewsHeadIV