'ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു'; കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകങ്ങളെ പരിഹസിച്ച് .

'ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു'; കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകങ്ങളെ പരിഹസിച്ച് പ്രകാശ് രാജ്
@NewsHead

കര്‍ണാടകത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തുമെന്ന ഭീതിയില്‍ കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ തങ്ങളുടെ എംഎല്‍എ മാരെ ഒന്നടങ്കം റിസോര്‍ട്ടിലേയ്ക്ക് മാറ്റിയ നടപടിയെ പരിഹസിച്ച് പ്രശസ്ത നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റ്.

For InstantView News @NewsHeadIV