ജലഅതോറിറ്റിയുടെ കുപ്പിവെള്ള കമ്പനി ഇൗ മാസം അരുവിക്കരയിൽ തുടങ്ങും

ജലഅതോറിറ്റിയുടെ കുപ്പിവെള്ള കമ്പനി ഇൗ മാസം അരുവിക്കരയിൽ തുടങ്ങും: മാത്യു.ടി. തോമസ്
@NewsHead

പത്തനംതിട്ട∙ ജലഅതോറിറ്റിയുടെ കുപ്പിവെള്ള കമ്പനി അരുവിക്കരയിൽ ഇൗ മാസം തുടങ്ങുമെന്ന് മന്ത്രി മാത്യു.ടി. തോമസ് പറഞ്ഞു. കുപ്പിവെള്ളത്തിന് എത്ര രൂപയാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കുപ്പിവെള്ളം വില ഇനിയും കുറച്ചില്ലെങ്കിൽ സർക്കാർ ഇടപെടും. വ്യാപാരികളുമായി ഇതുസംബന്ധിച്ച് ചർച്ച ചെയ്യും.

For InstantView News @NewsHeadIV