ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളെ ക്ഷണിക്കണം; പുതിയ നീക്കവുമായി കോണ്‍ഗ്രസ്

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളെ ക്ഷണിക്കണം; പുതിയ നീക്കവുമായി കോണ്‍ഗ്രസ്
@NewsHead

ഏറ്റവും വലിയ ഒറ്റ കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കണമെന്ന അവകാശ വാദവുമായി ഗോവയില്‍ കോണ്‍ഗ്രസ് രംഗത്ത്.അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ ഗവര്‍ണര്‍ എറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചതോടെയാണു കോണ്‍ഗ്രസിന്റെ പുതിയ നീക്കം.

For InstantView News @NewsHeadIV