ജി.

ജി.വിജയരാഘവന്‍ ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അഗത്വം രാജിവെച്ചു https://t.co/2tKiq0ji2z via @asianetnewstv
@NewsHead

For InstantView News @NewsHeadIV

Asianet News Network Pvt Ltd
ജി.വിജയരാഘവന്‍ ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ചു
മുന്‍ ആസൂത്രണ ബോര്‍ഡ് അംഗവും തിരുവനന്തപുരം ടെക്നോപാര്‍ക്ക് സിഇഒയുമായിരുന്ന ജി. വിജയരാഘവന്‍ ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവച്ചു. ധനലക്ഷ്മി ബാങ്കിനോടുളള റിസര്‍വ് ബാങ്കിന്‍റെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് രാജി.