വെള്ളാവൂര്‍ പഞ്ചായത്തില്‍ സിപിഐ-സിപിഐഎം പിന്തുണയോടെ കേരള കോണ്‍ഗ്രസിന്റെ ഡയോണി ബൈജു പ്രസിഡന്റ്

വെള്ളാവൂര്‍ പഞ്ചായത്തില്‍ സിപിഐ-സിപിഐഎം പിന്തുണയോടെ കേരള കോണ്‍ഗ്രസിന്റെ ഡയോണി ബൈജു പ്രസിഡന്റ്
@NewsHead
For InstantView News @NewsHeadIV

REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment
വെള്ളാവൂര്‍ പഞ്ചായത്തില്‍ സിപിഐ-സിപിഐഎം പിന്തുണയോടെ കേരള കോണ്‍ഗ്രസിന്റെ ഡയോണി ബൈജു പ്രസിഡന്റ് | Reporter Live
വ്യാഴാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പിജി ജനാര്‍ദ്ദനന്‍ നായരുടെ വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി റോസമ്മ കോയിപ്പുറത്തിനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡയോണി ബൈജുവിനും ആറ് വോട്ട് വീതം ലഭിച്ചത്