കോണ്‍ഗ്രസ് നീക്കങ്ങള്‍ തുടരുന്നു; എംഎല്‍എമാരെ സുരക്ഷിതരാക്കാന്‍ കൊച്ചിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് നീക്കങ്ങള്‍ തുടരുന്നു; എംഎല്‍എമാരെ സുരക്ഷിതരാക്കാന്‍ കൊച്ചിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്
@NewsHead

തങ്ങളുടെ എംഎല്‍എമാരെ കര്‍ണാടത്തില്‍ സുരക്ഷിതമാക്കി നിലനിര്‍ത്താന്‍ കഴിയാത്തതിനാല്‍ ഇവരെ കൊച്ചിയിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും നീക്കം നടത്തുന്നതായി സൂചന.

For InstantView News @NewsHeadIV