ആദ്യകാല സിനിമാ പിന്നണി ഗായകന്‍ എ കെ സുകുമാരന്‍ അന്തരിച്ചു

ആദ്യകാല സിനിമാ പിന്നണി ഗായകന്‍ എ കെ സുകുമാരന്‍ അന്തരിച്ചു
@NewsHead

ആദ്യകാല സിനിമാ പിന്നണി ഗായകന്‍ എ കെ സുകുമാരന്‍ അന്തരിച്ചു. വടകരയ്ക്കടുത്ത് പതിയാരക്കരയിലെ വസതിയിലായിരുന്നു അന്ത്യം. എണ്‍പത് വയസ്സായിരുന്നു. കണ്ണൂരില്‍ തളാപ്പ് സ്വദേശിയാണ്.

For InstantView News @NewsHeadIV