എട്ടു ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ

എട്ടു ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ
@NewsHead

കോഴിക്കോട് ∙ എട്ടു ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി മുക്കത്ത് യുവാവ് പൊലീസിന്റെ പിടിയിലായി. താമരശേരി തച്ചംപൊയിൽ കുറ്റിക്കാട്ടിൽ റിയാസ് (23) ആണ് 17,500 പായ്ക്കറ്റ് പുകയില ഉൽപന്നങ്ങളുമായി അറസ്റ്റിലായത്. പായ്ക്കറ്റുകൾ 13 ചാക്കുകളിലാക്കി കാറിൽ വിതരണത്തിനു കൊണ്ടുപോകുന്നതിനിടെയാണു

For InstantView News @NewsHeadIV