കോഴിക്കോട് ജ്വല്ലറിയിൽ നിന്ന് മൂന്നു കിലോ സ്വർണം കവർന്നു

കോഴിക്കോട് ജ്വല്ലറിയിൽ നിന്ന് മൂന്നു കിലോ സ്വർണം കവർന്നു
@NewsHead

കോഴിക്കോട് ∙ കൊടുവള്ളി സിൽസില ജ്വല്ലറിയിൽ കവർച്ച. മൂന്നു കിലോ സ്വർണം മോഷണം പോയി. ടൗണിലെ കെട്ടിടത്തിൽ ഒറ്റമുറിയിലാണു ജ്വല്ലറി പ്രവർത്തിക്കുന്നത്. കടയുടെ പിൻഭാഗം കുത്തിത്തുരന്ന മോഷ്ടാക്കൾ പിന്നീടു സീലിങ് പൊളിച്ചാണു കടയ്ക്കുള്ളിലെത്തിയതെന്നു പൊലീസ് പറഞ്ഞു. അന്വേഷണം തുടങ്ങി.

For InstantView News @NewsHeadIV