മുന്നിലുള്ളത് നിര്‍ണായകമായ 24 മണിക്കൂര്‍, കര്‍ണാടകയില്‍ ചടുല നീക്കങ്ങള്‍

മുന്നിലുള്ളത് നിര്‍ണായകമായ 24 മണിക്കൂര്‍, കര്‍ണാടകയില്‍ ചടുല നീക്കങ്ങള്‍
@NewsHead

ബെംഗളൂരു∙ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്കും തടയാന്‍ കോണ്‍ഗ്രസ് - ജനതാദള്‍ (എസ്) സഖ്യത്തിനും മുന്നിലുള്ളത് 24 മണിക്കൂര്‍. നിര്‍ണായകമായ ഈ സമയ പരിധിക്കുള്ളില്‍ കയ്യിലുള്ള ആയുധങ്ങളെല്ലാം പ്രയോഗിക്കാനുള്ള ഓട്ടത്തിലാണ് പാര്‍ട്ടികള്‍. വിജയം അനിവാര്യമായതിനാല്‍ ഇനിയുള്ള മണിക്കൂറുകളില്‍

For InstantView News @NewsHeadIV