ദുരിതപ്പെയ്ത്തിൽ കാലവർഷം; മലബാർ മേഖലയിൽ ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ

ദുരിതപ്പെയ്ത്തിൽ കാലവർഷം; മലബാർ മേഖലയിൽ ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ
@NewsHead

കോഴിക്കോട്/മലപ്പുറം ∙ കനത്ത മഴയെത്തുടർന്ന് കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും തുടരുന്നു. ‌താമരശേരിയിലും കക്കയത്തുമായി നാലിടത്താണ് ഉരുൾപൊട്ടലുണ്ടായത്. താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പ‍ഞ്ചായത്തിലെ കരിഞ്ചോല, ചമൽ ഭാഗങ്ങളിലായിരുന്നു ഉരുൾപൊട്ടൽ. പുല്ലൂരാംപാറയിൽ

For InstantView News @NewsHeadIV