കേജ്‍രിവാളിന്റെ സമരത്തിൽ ഉടൻ ഇടപെടണം

കേജ്‍രിവാളിന്റെ സമരത്തിൽ ഉടൻ ഇടപെടണം: പ്രധാനമന്ത്രിയോട് പിണറായി
@NewsHead

തിരുവനന്തപുരം ∙ ലഫ്റ്റനന്റ് ഗവർണർക്കെതിരെ അദ്ദേഹത്തിന്റെ സന്ദർശകമുറിയിൽ ദിവസങ്ങളായി ധർണയിരിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‍രിവാളിനു പിന്തുണയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യതലസ്ഥാനത്തു നടക്കുന്ന സമരത്തിൽ കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് ഇടപെടണം എന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി

For InstantView News @NewsHeadIV