ഇന്ത്യയിലെത്തിയ വിദേശവനിതയെ കാണാതായി

ഇന്ത്യയിലെത്തിയ വിദേശവനിതയെ കാണാതായി
@NewsHead

രാജസ്ഥാൻ സന്ദർശിക്കാനെത്തിയ ഫ്രഞ്ച‌് വനിതയെ രണ്ടാഴ‌്ചയായി കാണാനില്ല. ഗല്ലിയ ചോട്ടു(20) എന്ന ഫ്രഞ്ച‌് വനിതയെയാണ‌് ജൂൺ ഒന്നുമുതൽ കാണാതായത‌്. പുഷ‌്കറിൽനിന്ന‌് ജയ‌്പുരിലേക്കുള്ള യാത്രാമധ്യേയാണ‌് ഇവരെ കാണാതായതെന്ന‌് ഫ്രഞ്ച‌് അംബാസഡർ അറിയിച്ചു.

For InstantView News @NewsHeadIV