ഒഴുക്കിൽപ്പെട്ട‌് 2 വിദ്യാർഥികൾ മരിച്ചു

ഒഴുക്കിൽപ്പെട്ട‌് 2 വിദ്യാർഥികൾ മരിച്ചു
@NewsHead

മധ്യപ്രദേശിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട‌് മരിച്ചു. നീരജ‌് കുശ‌്‌‌വാഹ (14), ആശിഷ‌് പ്രജാപതി (11) എന്നിവരാണ‌് മരിച്ചത‌്. തരിചർകല ഗ്രാമത്തിൽ പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയവരായിരുന്നു ഇവർ.

For InstantView News @NewsHeadIV