പണപ്പെരുപ്പം 14 മാസത്തെ ഉയർന്ന തോതിൽ

പണപ്പെരുപ്പം 14 മാസത്തെ ഉയർന്ന തോതിൽ
@NewsHead

മൊത്തവിലസൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പനിരക്ക് 14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 4.43 ശതമാനത്തിലേക്ക് ഉയർന്നു. ഏപ്രിലിൽ 3.18 ശതമാനമായിരുന്ന പണപ്പെരുപ്പനിരക്കാണ് മെയ് മാസത്തിൽ 4.43 ശതമാനമായി ഉയർന്നത്. ഉയർന്ന ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലയുമാണ് പണപ്പെരുപ്പതോത് വർധിപ്പിച്ചത്. കഴിഞ്ഞവർഷം മേയിലെ പണപ്പെരുപ്പനിരക്ക് 2.25 ശതമാനം മാത്രമായിരുന്നു.

For InstantView News @NewsHeadIV