മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍
@NewsHead
For InstantView News @NewsHeadIV

The Indian Telegram | The Indian Telegram | Kerala Breaking News, Malayalam Latest News, Politics, Entertainment, Business, Sports
മാസപ്പിറവി കണ്ടു; കേരളത്തില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍
കോഴിക്കോട്: കോഴിക്കോട് കപ്പക്കല്‍ കടപ്പുറത്ത് മാസപ്പിറവി കണ്ടു. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് കേരളത്തില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍. കോഴിക്കോട് ഖാസിമാരും പാണക്കാട് ഹൈദരലി തങ്ങളുമാണ് പെരുന്നാള്‍ പ്രഖ്യാപിച്ചത്. തെക്കന്‍ കേരളത്തിലും വെള്ളിയാഴ്ച പെരുന്നാളാണെന്ന് പാളയം ഇമാം അറിയിച്ചു.