െ രണ്ട് വൻ ശക്തികളുടെ സുദൃഢ ബന്ധം ദഹിക്കണമെന്നില്ല.

െ രണ്ട് വൻ ശക്തികളുടെ സുദൃഢ ബന്ധം ദഹിക്കണമെന്നില്ല. പ്രത്യേകിച്ച് സുരക്ഷാ മേഖലയിൽ ആവിഷ്‌കരിച്ചിട്ടുള്ള തന്ത്രങ്ങളെ സംശയ ദൃഷ്ടിയോടെയായിരിക്കും അവർ വീക്ഷിക്കുക. ഇതിനു തുരങ്കം വെക്കാനുള്ള ശ്രമങ്ങളും ഉണ്ടാവാം. എന്നാൽ അതിനെ മറികടക്കാവുന്ന ശേഷി പുതിയ പ്രതീക്ഷകൾ സമ്മാനിക്കുന്ന തന്ത്രപരമായ സഹകരണം കൊണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
16:30 PM, Jun 14
Articles
title_en:
gulf plus

For InstantView News @NewsHeadIV