കേരളത്തില്‍ നാളെ പെരുന്നാള്‍

കേരളത്തില്‍ നാളെ പെരുന്നാള്‍
@NewsHead

കോഴിക്കോട്- ചന്ദ്രപ്പിറ ദൃശ്യമായതിനെ തുടര്‍ന്ന് കേരളത്തില്‍ നാളെ പെരുന്നാള്‍ പ്രഖ്യാപിച്ചു. കോഴിക്കോട് കപ്പക്കല്‍ കടപ്പുറത്ത് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനാല്‍ നാളെ ശവ്വാല്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട് ഖാദിമാരും പാണക്കാട് ഹൈദരലി തങ്ങളും അറിയിച്ചു. തെക്കന്‍ കേരളത്തിലും പെരുന്നാള്‍ സ്ഥിരീകരിച്ചതായി പാളയം ഇമാം അറിയിച്ചു.
17:30 PM, Jun 14
Kerala
Eid

kerala
title_en:
EID TOMORROW

For InstantView News @NewsHeadIV