സൗദിയിലും നാളെ പെരുന്നാൾ

സൗദിയിലും നാളെ പെരുന്നാൾ
@NewsHead

റിയാദ് -മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദിയിലും നാളെ ഈദുല്‍ ഫിത്വര്‍. വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി ദൃശ്യമായിരുന്നു. കേരളത്തിലും നാളെ പെരുന്നാളാണ്. ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണ് പെരുന്നാള്‍.
19:45 PM, Jun 14
Saudi
saudi

moon

Eid
title_en:
crescent seen in Saudi, eid announcement will come soon

For InstantView News @NewsHeadIV

Malayalam News
Malayalam News
Malayalamnewsdaily Online, the web version of the most popular Malayalam newspaper in Saudi Arabia, offers minute-to-minute updates on business,technology, automobile, Malayalam movies, Kerala Politics, Malayalam News, Kerala News, Latest Malayalam News, Latest Kerala News, Breaking News, Online ..