ഉത്തരകൊറിയക്കെതിരായ ഉപരോധം യുഎൻ പിൻവലിക്കണം

ഉത്തരകൊറിയക്കെതിരായ ഉപരോധം യുഎൻ പിൻവലിക്കണം: റഷ്യ
@NewsHead

ഉത്തരകൊറിയക്കെതിരായ ഉപരോധം അവസാനിപ്പിക്കുന്ന കാര്യം ഐക്യരാഷ‌്ട്രസഭ പരിഗണിക്കണമെന്ന‌് യുഎന്നിലെ റഷ്യൻ അംബാസഡർ വെസ‌്ലി നെബെൻസ. കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ നടന്ന കൂടിക്കാഴ‌്ചയിൽ ആണവ നിരായുധീകരണം പൂർണമായും നടപ്പാക്കുമെന്ന‌് ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ട‌്. ഇതുമായി ബന്ധപ്പെട്ട കരാറിലും ഒപ്പിട്ടു. ഈ സാഹചര്യത്തിൽ ഉപരോധം തുടരരുതെന്ന‌് റഷ്യ ആവശ്യപ്പെട്ടു.

For InstantView News @NewsHeadIV