വിദേശ കറൻസി കടത്ത‌്

വിദേശ കറൻസി കടത്ത‌്: കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി
@NewsHead

നെടുമ്പാശേരി വിമാനത്താവളത്തിൽ അഫ‌്ഗാൻ സ്വദേശിയിൽനിന്ന‌് 11 കോടിയുടെ വിദേശ കറൻസി പിടിച്ചെടുത്ത കേസിൽ കേന്ദ്ര രഹസ്യാനേഷണ വിഭാഗവും ദേശീയ അന്വേഷണ ഏജൻസിയും അന്വേഷണം ആരംഭിച്ചു

For InstantView News @NewsHeadIV