യൂബർ ഡ്രൈവർമാരുടെ പണിമുടക്ക‌് 19 മുതൽ

യൂബർ ഡ്രൈവർമാരുടെ പണിമുടക്ക‌് 19 മുതൽ
@NewsHead

യൂബർ ഓൺലൈൻ ടാക‌്സിക്കമ്പനിയെ സർക്കാർ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട‌് 19ന് യൂബർ തൊഴിലാളികൾ പണിമുടക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

For InstantView News @NewsHeadIV