അന്ധവിശ്വാസ പ്രചാരണത്തിനെതിരെ പോരാട്ടം ശക്തമാക്കണം

അന്ധവിശ്വാസ പ്രചാരണത്തിനെതിരെ പോരാട്ടം ശക്തമാക്കണം: എസ് ആർ പി
@NewsHead

കേന്ദ്ര ഭരണത്തിന്റെ പിന്തുണയിൽ ശാസ്ത്ര ചിന്തയും യുക്തിബോധവും തകർക്കുന്ന അന്ധവിശ്വാസ പ്രചാരണങ്ങൾക്കെതിരെ പുരോഗമന പ്രസ്ഥാനങ്ങളുടെ പോരാട്ടം ശക്തമാക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു

For InstantView News @NewsHeadIV