വയനാട‌് ഒറ്റപ്പെട്ടു; അഞ്ച് ചുരങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു

വയനാട‌് ഒറ്റപ്പെട്ടു; അഞ്ച് ചുരങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു
@NewsHead

കനത്ത മഴയിൽ അഞ്ച് ചുരങ്ങളിലൂടെയുമുള്ള ഗതാഗതം തടസ്സപ്പെട്ടതിനാൽ വയനാട് ജില്ല ഒറ്റപ്പെട്ടു. ഉരുൾപ്പൊട്ടൽ ഭീഷണിയിലുമാണ് ചുരം മേഖല.

For InstantView News @NewsHeadIV