ഇതാ പന്തുകൾ കൊണ്ടൊരു വീട്‌

ഇതാ പന്തുകൾ കൊണ്ടൊരു വീട്‌
@NewsHead

ഒളരി കാര്യാട്ടുകര അമ്പാടി നഗറിലെ സാംഗോമസിന്റെ വീടിനകത്തും പുറത്തും നിറയെ പന്തുകൾ.
ലോകകപ്പിനെ വരവേൽക്കാൻ ഇവിടെ നിർമിച്ചത‌് കൂറ്റൻ ഫുട്ബോളിനു മുകളിൽ കറങ്ങുന്ന ഭൂഗോളം

For InstantView News @NewsHeadIV