ഉമ്മൻചാണ്ടി പകയോടെ പ്രവർത്തിച്ചെന്ന് കുര്യൻ

ഉമ്മൻചാണ്ടി പകയോടെ പ്രവർത്തിച്ചെന്ന് കുര്യൻ
@NewsHead

രാഷ്ട്രീയത്തിൽനിന്ന് തന്നെ ഒഴിവാക്കാൻ ഉമ്മൻചാണ്ടി പകയോടെ പ്രവർത്തിച്ചെന്ന് പി ജെ കുര്യൻ. തന്നെയും പി സി ചാക്കോയെയും വെട്ടാനാണ് രാജ്യസഭാസീറ്റ് കേരള കോൺഗ്രസിന് നൽകിയത്.

For InstantView News @NewsHeadIV