കോഴിക്കോട‌് കരിഞ്ചോല മലയിൽ ഉരുൾപൊട്ടൽ 7 മരണം 7 പേരെ കാണാതായി

കോഴിക്കോട‌് കരിഞ്ചോല മലയിൽ ഉരുൾപൊട്ടൽ 7 മരണം 7 പേരെ കാണാതായി
@NewsHead

കനത്ത മഴയിൽ താമരശേരി മലയോരത്ത‌് ഉരുൾപൊട്ടി മൂന്ന‌് കുട്ടികളടക്കം ഏഴുപേർ മരിച്ചു. മൂന്ന‌് കുടുംബത്തിൽനിന്നായി ഏഴുപേരെ കാണാതായി

For InstantView News @NewsHeadIV